വോട്ടിങ് യന്ത്രത്തിൽ തിരിമറി: മായാവതി

mayawati_bspimg

ഉത്തർപ്രദേശിൽ ബി എസ് പി പിന്നിൽ. ആകെ വിജയിച്ചതും മുന്നിലായതുമായ സീറ്റുകൾ 20 മാത്രമാണെന്നിരിക്കെ വോട്ടിങ് യന്ത്രത്തെ പഴിചാരി ബിഎസ് പി നേതാവ് മായാവതി രംഗത്തെത്തി.

മുസ്ലീം ദളിത് വോട്ടുകളടക്കം വോട്ടിങ് ബാങ്ക് കയ്യിലുണ്ടായിരുന്ന ബിഎസ് പിയ്ക്ക് എന്നാൽ ഇപ്പോഴത്തെ വിധി കനത്ത തിരിച്ചടിയാണ്. അപ്രതീക്ഷിതം എന്നാണ് ബിഎസ് പിയിൽനിന്ന് പുറത്തുവരുന്ന പ്രതികരണങ്ങൾ.

NO COMMENTS

LEAVE A REPLY