മണിപ്പൂർ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഗവർണർ

മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിംഗിനോട് രാജി വയ്ക്കാൻ ഗവർണ്ണർ നജ്മാ ഹെപ്തുള്ള ആവശ്യപ്പെട്ടു. തൂക്കുസഭ വന്നതിനാൽ മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഇബോബി സിങ് ഞായറാഴ്ച രാത്രിയാണ്? ഗവർണർ നജ്മ ഹിബ്?തുല്ലയെ കണ്ടത്?. എന്നാൽ, ചട്ടപ്രകാരം മുഖ്യമന്ത്രി രാജി സമർപ്പിച്ച് പുതിയ സർക്കാർ രൂപീകരിക്കാനുള്ള വഴിയൊരുക്കാൻ ഗവർണർ ഇബോബി സിങ്ങിനോട് ആവശ്യപ്പെടുകയായിരുന്നു.

governor asks manipur governor to resign

NO COMMENTS

LEAVE A REPLY