സന്തോഷ് ട്രോഫി; കേരളത്തിന്റെ ആദ്യ മത്സരം ഇന്ന്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്കായി കേരളം ഇന്നു കളത്തിലിറങ്ങും. ആദ്യ മത്സരത്തില്‍ മുന്‍ചാമ്പ്യന്മാരായ റെയില്‍വെയ്‌സാണ് കേരളത്തിന്റെ എതിരാളികള്‍. മത്സരം വൈകീട്ട് നാലിന് മഡ്ഗാവിലെ ജിഎംസി ബാംബോലിം സ്‌റ്റേഡിയത്തില്‍. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യം. റെയില്‍വയ്‌സ് ആദ്യമത്സരത്തില്‍ പഞ്ചാബിനോട് തോറ്റിരുന്നു.

 

 

santhosh trophy Kerala to play its first match today

NO COMMENTS

LEAVE A REPLY