കാത്തിരിപ്പിന് വിട !! ബാഹുബലി 2 ട്രെയിലർ എത്തി

Subscribe to watch more

രാജമൗലി ചിത്രം ‘ബാഹുബലി 2’ ൻറെ ട്രെയിലർ പുറത്തിറങ്ങി. ഏപ്രിൽ 28നാണ് ‘ബാഹുബലി 2’ തിയറ്ററുകളിലെത്തുക. പ്രഭാസ്, റാണാ ദഗ്ഗുപതി, അനുഷ്‌കാ ഷെട്ടി, തമന്നാ ഭാട്ടിയ, സത്യരാജ്, രമ്യാകൃഷ്ണൻ എന്നിവർ രണ്ടാം ഭാഗത്തിലുമുണ്ട്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും, ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

bahubali 2 trailer

NO COMMENTS

LEAVE A REPLY