നിലമ്പൂർ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിന് വിലക്ക്

ban for ianuguration of nilambur film festival

നിലമ്പൂരിൽ സംവിധായകൻ കമൽ പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിന് വിലക്ക്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള ഉദ്ഘാടന പരിപാടികൾ സംഘാടകരുടെ ഭാഗത്തു നിന്ന് പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ കലക്ടർ സംഘാടകർക്ക് നോട്ടിസ് നൽകിയത്.

 

 

ban for inauguration of nilambur film festival

NO COMMENTS

LEAVE A REPLY