മോഷ്ടാക്കളെന്ന് ആരോപിച്ച് മർദ്ദനം; 2 യുവാക്കൾ ആശുപത്രിയിൽ

mukkam two innocent youths attacked alleged of robbery

കോഴിക്കോട് മുക്കത്ത് മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ഒരു സംഘം മർദ്ദിച്ചു. സാരമായി പരിക്കേറ്റ് കീഴുപ്പറമ്പ് എടശ്ശേരിക്കടവ് സ്വദേശികളെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞെത്തിയ അരൂക്കോട് പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥരെയും സംഘം മർദ്ദിച്ചു.

 

mukkam two innocent youths attacked alleged of robbery

NO COMMENTS

LEAVE A REPLY