ഹൈക്കോടതി പരിസരത്ത് നിന്നും മാധ്യമങ്ങളുടെ വാഹനങ്ങൾ നീക്കാൻ നിർദ്ദേശം
ഹൈക്കോടതി പരിസരത്ത് നിന്നും തത്സമയ സംപ്രേഷണത്തിനുള്ള വാഹനങ്ങൾ മാറ്റുന്നു. ലാവ്ലിൻ കേസ് പരിഗണിക്കുന്ന കോടതിക്ക് മുമ്പിൽ നിന്നും വാഹനങ്ങൾ മാറ്റാൻ പോലീസിന്റെ നിർദ്ദേശം. ഹൈക്കോടതി രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് പോലീസ് വിശദീകരണം.
police removes media vehicles from the premises of high court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here