മിഷേലിന്റെ ഫോണിനായി തിരച്ചിൽ നടത്താൻ നേവിയുടെ സഹായം തേടി ക്രൈംബ്രാഞ്ച്

mishel shaji crime branch soughts navy help to find mishel's phone

കായലിൽ മരിച്ചനിലയിൽ കണ്ട സി.എ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചു. ഇതിനായി ഗോശ്രീ പാലത്തിന് സമീപം കായലിൽ നേവിയുടെ സഹായത്തോടെ
തിരച്ചിൽ നടത്തിയേക്കും. മിഷേലും ക്രോണിനും തമ്മിലുണ്ടായിരുന്ന ബന്ധം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാനാണ് ഫോൺ കണ്ടെടുക്കാൻ ശ്രമിക്കുന്നത്.

 

 

crime branch sought navy help to find mishel’s phone

NO COMMENTS

LEAVE A REPLY