സീരിയൽ തിരക്കഥാകൃത്ത് ജോയ്‌സിയുടെ മകൻ മരിച്ചു

serial script writer joyce son died

നോവലിസ്റ്റും, സീരിയൽ തിരക്കഥാകൃത്തുമായ ജോയ്‌സിയുടെ മകൻ മരിച്ചു. ബാംഗ്ലൂരിൽ ബൈക്കപകടത്തിലാണ് മരിച്ചത്. സംസ്‌കാരം നാളെ കോട്ടയത്ത് നടക്കും.

 

 

 

serial script writer joyce son died

NO COMMENTS

LEAVE A REPLY