ഉത്തർപ്രദേശ് മുഖ്യമന്ത്രി ആര് ? തീരുമാനം ഇന്ന്

up cheif minister to be announced today

ഇന്ന് നടക്കുന്ന നിയമസഭ കക്ഷി യോഗത്തിനു ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കേശവ് പ്രസാദ് മൗര്യ അറിയിച്ചു. ഞായറാഴ്ച പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മൗര്യയും ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുമെന്ന് ഗവർണർ രാം നായിക്കും അറിയിച്ചു. യു.​പി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി മ​നോ​ജ്​ സി​ൻ​ഹ​യു​ടെ പേ​രാ​ണ്​ മു​ഖ്യ​മാ​യും പ​രി​ഗ​ണ​ന​യി​ൽ​.

 

 

up cheif minister to be announced today

NO COMMENTS

LEAVE A REPLY