മൂവാറ്റുപുഴ പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി ലിജോ ജോസ് പല്ലിശ്ശേരി

മൂവാറ്റുപുഴയില്‍ അങ്കമാലി ഡയറീസിന്റെ പ്രൊമോഷന്‍ പരിപാടിയ്ക്കായി എത്തിയ താരങ്ങളടക്കമുള്ളവരെ മൂവാറ്റുപുഴ പോലീസ് ആക്രമിച്ചതായി ലിജോ ജോസ് പല്ലിശ്ശേരി. മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് താരങ്ങളോട് മോശമായ രീതിയില്‍ പെരുമാറിയതെന്ന് ലിജോ പറയുന്നു. സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ഇങ്ങനെ പെരുമാറുമ്പോള്‍ എന്താണ് ഇതിനൊക്കെ പറയേണ്ടതെന്നും ലിജോ ചോദിക്കുന്നു. വീഡിയോ കാണാം

NO COMMENTS

LEAVE A REPLY