നവനീതി പ്രസാദ് സിംഗ് ചുമതലയേറ്റു

കേരള ഹെക്കോടതി ചീഫ് ജസ്റ്റിസ്സായി നവനീതി പ്രസാദ് സിംഗ് ചുമതലയേറ്റു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

NO COMMENTS

LEAVE A REPLY