ഫോബ്‌സ് മാസിക പുറത്ത് വിട്ട സമ്പന്നരുടെ പട്ടികയിൽ ഒന്നാമൻ ബിൽഗേറ്റ്‌സ്

forbes magazine rich list

ഫോബ്‌സ് മാസിക പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിൽ ബിൽഗേറ്റ്‌സ് വീണ്ടും ഒന്നാമൻ. ബിൽഗേറ്റ്‌സിന് പിന്നാലെ ആമസോൺ സ്ഥാപകൻ ജെഫ് ബസോസ് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ് ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ എന്നിവരാണ് ഫോബ്‌സിന്റെ പട്ടികയിൽ ആദ്യം പത്തിൽ ഇടം പിടിച്ച മറ്റ് സമ്പന്നർ.

565 കോടിശ്വരൻമാരുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 365 പേരുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്.

 

forbes magazine rich list

NO COMMENTS

LEAVE A REPLY