ബാബറി മസ്ജിദ് കേസ്; ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

babri masjid those including advani should face trial babari masjid case sc to produce verdict today sc to produce verdict in babri masjid conspiracy case today babri case trial begins babri masjid case court summons uma bharati advani

ബാബറി മസ്ജിദ് തകർത്ത കേസില് ബിജെപി നേതാവ് എൽകെ അദ്വാനിക്ക് ഇന്നു നിർണ്ണായകം. അദ്വാനി ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെ നല്കിയ ഹർജിയിൽ സുപ്രീം കോടതി ഇന്നു വിധി പറയും. ഗൂഢാലോചനകുറ്റം എടുത്തു മാറ്റിയ നടപടിക്കെതിരെ സിബിഐനൽകിയ ഹർജി കോടതി പരിശോധിക്കും.

 

 

babari masjid case sc to produce verdict today

NO COMMENTS

LEAVE A REPLY