സിനിമാ വാഗ്ദാനം നല്‍കി പീഡനം

rape rape by assuring chance to act in film

സിനിമാ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശി ഫൈസൽ അറസ്റ്റിൽ. നെടുമ്പന പഞ്ചായത്ത് അംഗത്തിന്റെ മകനാണ് ഫൈസൽ. കേസിലുൾപ്പെട്ട അഞ്ച് പേർ ഒളിവിലാണ്. പോക്‌സോ നിമയപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY