Advertisement

ബാബ്റി മസ്ജിദ് ഗൂഡാലോചന ഇന്ന് സുപ്രീം കോടതി പരിഗണിക്കും

March 23, 2017
Google News 0 minutes Read
sc allows lady to kill 24-month-old foetus contempt of court action against hc judge muthalaq case sc asks to inform their opinion supreme court denied plea ram temple construction to solve outside court

ബാബ്റി മസ്ജിദ് ഗൂഡാലോചന ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തല്‍ ‍അലഹബാദ് ഹൈക്കോടതി തള്ളിയിരകുന്നു. ഇതിന് എതിരെ സിബിഐ നല്‍കിയ ഹര്‍ജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here