ഫോട്ടോഗ്രാഫറെ കൂട്ടി സൈക്കിൾ സവാരി; ട്രോളിൽ കുളിച്ച് മോഹൻലാൽ

troll mohanlal

തിരുവനന്തപുരം നഗരത്തിൽ നൊസ്റ്റാൾജിയ തെരഞ്ഞിറങ്ങിയ മോഹൻലാലിലെ ട്രോളി സോഷ്യൽമീഡിയ. ആരുമറിയാതെ സൈക്കിൾ ചവിട്ടാനിറങ്ങിയ മോഹൻലാലിന്റെ ഫോട്ടോ പിന്നെ എങ്ങനെ മാധ്യമങ്ങളിൽവന്നുവെന്ന കൗതുകമാണ് ട്രോളുകളായി നിറഞ്ഞത്. ആരും അറിയാതെ സൈക്കിൾ ചവിട്ടാൻ മോഹൻലാൽ ഇറങ്ങിയത് ക്യാമറാമാനുമായാണ് എന്നായിരുന്നു ട്രോളുകളത്രയും പറഞ്ഞു വച്ചത്.

troll mohanlal (1)

troll mohanlal (2)

troll mohanlal (3)

troll mohanlal (4) troll mohanlal (5)

troll mohanlal (6)

 

NO COMMENTS

LEAVE A REPLY