കരവാളൂരില്‍ ഒമ്പത് വയസുകാരി പീഡിപ്പിക്കപ്പെട്ടു

rape retired SI caught for raping minor child

കരവാളൂരില്‍ ഒമ്പത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു. രണ്ട് പേര്‍ ചേര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സ്ക്കൂള്‍ അധികൃതരാണ് പീഡനവിവരം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY