കൊല്ലത്ത് വൻ അഗ്നിബാധ; തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം

major fore outbreak at kollam

കൊല്ലം ചിന്നക്കടയിൽ വൻ തീപിടുത്തം. പത്തോളം കടകൾ കത്തിനശിച്ചതായാണ് വിവരം. അഗ്‌നിശമനസേനയുടെ 18 യൂണിറ്റുകൾ സ്ഥലത്തെത്തി. സമീപത്തെ കടകളിലേക്കും തീ പടർന്നിട്ടുണ്ട്. തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.

മൂന്നുകടകൾ പൂർണമായും കത്തിനശിച്ചു. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

 

 

major fore outbreak at kollam

NO COMMENTS

LEAVE A REPLY