വൈദ്യുതി ചാർജ് കൂട്ടുന്നു; പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ

electricity charge increases

വീട്ടാവശ്യത്തിനുള്ള വൈദ്യുതിനിരക്ക് യൂണിറ്റിന് 30 പൈസ കൂടും. എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് സൗജന്യനിരക്കിൽ വൈദ്യുതി നൽകും. വ്യവസായവാണിജ്യാവശ്യത്തിനുള്ള നിരക്ക് കൂടില്ല. പുതിയ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽവരും. റെഗുലേറ്ററി കമ്മിഷൻ ഉടൻ പ്രഖ്യാപിക്കും.

എൻഡോസൾഫാൻ ദുരിതബാധിതരുടെ വീടുകളിൽ 150 യൂണിറ്റ് വരെ ഒന്നരരൂപയ്ക്കുതാഴെ വൈദ്യുതി നൽകും. സാധാരണനിരക്ക് 2.90 രൂപയാണ്.

 

electricity charge increases

NO COMMENTS

LEAVE A REPLY