സിഎ വിദ്യാര്‍ത്ഥിനി മിഷേലിനെ ബോട്ടില്‍ കടത്തികൊണ്ട് പോയി?

justice for mishel hashtag goes viral in social media celebrities support

കൊച്ചിയില്‍ ഗോ ശ്രീ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിനെ ബോട്ടില്‍ കടത്തി കൊണ്ടുപോയി അപായപ്പെടുത്താനുള്ള സാധ്യക ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇവിടുത്തെ സ്വകാര്യ ബോട്ട് ഉടമകളേയും ജീവനക്കാരേയും ചോദ്യം ചെയ്യും.

മിഷേലിന്റെ അച്ഛന്‍ ഷാജി ഇത്തരത്തില്‍ മകള്‍ അപായപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഹൈക്കോടതി ജംക്‌ഷനിൽനിന്നു ലഭിച്ച സിസി ടിവി ദൃശ്യത്തിലെ പെൺകുട്ടി മിഷേൽ ആണെന്നു കരുതുന്നില്ലെന്നു ഷാജി വെളിപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY