മുഴപ്പിലങ്ങാട് ബോംബേറ്; 11 പേർക്കെതിരെ കേസ്

petrol bomb muzhapilangad bomb attack

മുഴപ്പിലങ്ങാടിലെ പാച്ചാക്കര അംഗൻവാടിയ്ക്ക് സമീപം യുവാക്കളെ ബോംബെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ബിഎംഡബ്ലിയു കാറും, ബൈക്കുകളും തകർക്കുകയും ചെയ്ത കേസിൽ 11 പേർക്കെതിരെ കേസെടുത്തു.

സ്ഥലത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നത് പോലീസിനെ അറിയിച്ചെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്.

 

 

muzhapilangad bomb attack

NO COMMENTS

LEAVE A REPLY