കാലടിയിൽ യുവാവിന് സൂര്യതാപമേറ്റു

man from kalady gets sunburn

വേനൽച്ചൂട് വർധിച്ചതോടെ നാടെങ്ങും സൂര്യതാപ ഭീതിയിൽ. കാലടിയിൽ സൂര്യതാപമേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. കാലടി മാംസ മാർക്കറ്റിലെ ജീവനക്കാരനായ ചെങ്ങൽ വട്ടത്തറ സ്വദേശി അലിക്കാണ് സൂര്യതാപമേറ്റത്.

പകൽ സമയം കനത്ത ചൂടാണ് മേഖലയിൽ അനുഭവപ്പെടുന്നത്. പകൽ പൊരിവെയിലത്ത് നിന്ന് ജോലി ചെയ്യുന്നവർ ജാഗ്രത പാലക്കണമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി.

 

man from kalady gets sunburn

NO COMMENTS

LEAVE A REPLY