കൊളംബിയയിൽ കനത്തമഴ; 200 മരണം

heavy rain in columbia 200 dead

കൊളംബിയയുടെ െതക്ക്പടിഞ്ഞാറൻ മേഖലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 200 പേർ മരിച്ചു. 202 പേർക്ക് പരിക്കേറ്റു. 220 പേരെ കാണാതായിട്ടുണ്ട്. മോക്കോവ പ്രവിശ്യയിലാണ് കനത്തത മഴയും മണ്ണിടിച്ചിൽ ഉണ്ടായത്.

 

 

 

heavy rain in columbia 200 dead

NO COMMENTS

LEAVE A REPLY