ആളെ പേടിപ്പിക്കാൻ വീണ്ടും അനബെൽ എത്തി

Subscribe to watch more

അനബെലിന്റെ രണ്ടാം ഭാഗവും, കോൺജുറിങ്ങ് സീരീസിലെ നാലാം ചിത്രവുമായ അനബെൽ ക്രിയേഷൻസ് ട്രെയിലർ എത്തി. ലൈറ്റ്‌സ് ഔട്ടിന്റെ സംവിധായകനായ ഡേവിഡ് എഫ് സാൻഡ്ബർഗാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗാരി ഡൗബർമാനാണ് തിരക്കഥ. ചിത്രം ഓഗസ്റ്റ് 11 ന് തിയറ്ററുകളിൽ എത്തും.

 

 

Annabelle Creation

NO COMMENTS

LEAVE A REPLY