ദലൈ ലാമയുടെ സന്ദർശനം; ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

dalai-lama

ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈ ലാമ അരുണാചൽ സന്ദർശിക്കുന്നതിനെ വിമർശിച്ച ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെടരുതെന്ന് ഇന്ത്യ പറഞ്ഞു. ഇല്ലാത്ത വിവാദങ്ങൾ ഉണ്ടാക്കാനാണ് ചൈന ശ്രമിക്കുന്നത്. ദലൈ ലാമയുടെ സന്ദർശനം തികച്ചും മതപരമാണ്. അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ കാണേണ്ടതില്ല. അതിനാൽ ദലൈ ലാമയുടെ സന്ദർശനത്തെ വിവാദമാക്കേണ്ടതില്ലെന്നും ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ്‌റിയിച്ചു.

NO COMMENTS

LEAVE A REPLY