ക്രിക്കറ്റർമാർക്ക് ലഭിക്കുന്ന രണ്ട് കോടി രൂപ വെറും കടലക്കാശെന്ന് രവി ശാസ്ത്രി

IndIan Cricketers' Salary Of Rs.2 Crore Is

ക്രിക്കറ്റ് കളിക്കാർക്ക് ലഭിക്കുന്ന രണ്ട് കോടി രൂപ വെറും കടലക്കാശെന്ന് മുൻ ടീം ഡയറക്ടർ രവി ശാസ്ത്രി. ബി.സി.സി.ഐയുടെ പുതിയ പ്രതിഫലന വർധനവിൽ അതൃപ്തി രേഖപ്പെടുത്തിയ രവിശാസ്ത്രി ഇന്ത്യൻ താരങ്ങളിൽ ചിലർ പ്രതിഫലം കുറഞ്ഞതിൽ നിരാശയിലാണെന്നും പ്രതികരിച്ചു. ആസ്‌ട്രേലിയൻ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ താരങ്ങൾക്ക് ലഭക്കുന്ന ഈ രണ്ട് കോടി വെറും കടലക്കാശാണെന്നാണ് ശാസ്ത്രി പറഞ്ഞത്.

 

 

IndIan Cricketers’ Salary Of Rs.2 Crore Is “Peanuts” says Ravi Shastri

NO COMMENTS

LEAVE A REPLY