സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ കേസ്

jude anthany joseph plays lead role in film case against jude anthony

കൊച്ചി മേയർ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയന്ന പരാതിയിൽ സംവിധായകൻ ജൂഡ് ആന്റെണിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സിനിമാ ഷൂട്ടിംഗിനായി എറണാകുളത്തെ സുഭാഷ് പാർക്ക് വിട്ടതരണമെന്ന് ആവശ്യവുമായിയാണ് ജൂഡ് മേയറുടെ ഓഫീസിൽ എത്തിയത്.

എന്നാൽ ഇപ്പോൾ സിനിമ ഷൂട്ടിംഗിനായി പാർക്ക് അനുവദിക്കില്ലെന്ന് പറഞ്ഞ മേയറോട് അപകീർത്തികരമായി സംസാരിക്കുകയും, ഭീഷ്ണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. മേയർ സൗമനി ജയിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂഡ് ആന്റണി ജോസഫിനെതിരെ ഭീഷണിപ്പെടുത്തലിനും
സ്ത്രീത്വത്തെ അപമാനിച്ചതനുമാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തിയിരിക്കുന്നത്.

case against jude anthony

NO COMMENTS

LEAVE A REPLY