ജി.എസ്.ടി ഇന്ന് രാജ്യസഭയിൽ

gst bill to be presented in loksabha today lok sabha passes GST bill

ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള നാലു ബില്ലുകൾ ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക് സഭ പാസാക്കിയ ബില്ലുകളാണ് രാജ്യ സഭ പരിഗണിക്കുന്നത്. ബില്ലിന് ഭേദഗതി നിർദ്ദേശിക്കാനാണ് പ്രതിപക്ഷ തീരുമാനം. അതിനായി കോൺഗ്രസ് അംഗങ്ങൾ സഭയിൽ ഹാജരാകാണമെന്നാവശ്യപ്പെട്ട് വിപ്പ് നൽകിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY