ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി

jishnu's mother moved to hospital

ജിഷ്ണുവിന്റെ അമ്മയെ പേരരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മഹിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരാഹാരം നടത്താനെത്തിയ മഹിജയടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മഹിജയുടെ ശരീരത്ത് മര്‍ദ്ദനം ഏറ്റപാടുണ്ട്. രക്ത സമ്മര്‍ദ്ദം കുറഞ്ഞ നിലയിലാണ് ഇപ്പോള്‍ മഹിജ.

 

 

jishnu’s mother moved to hospital

NO COMMENTS

LEAVE A REPLY