നോട്ട് പ്രതിസന്ധി വീണ്ടും; പെന്‍ഷന്‍ വിതരണം മുടങ്ങി

നോട്ട് നിരോധനത്തെതുടര്‍ന്നുണ്ടായ നോട്ട് പ്രതിസന്ധി മാസങ്ങള്‍ക്ക് ശേഷം വീണ്ടും ജന ജീവിതത്തെ ബാധിച്ച് തുടങ്ങി. കോട്ടയം ജില്ലയിലാണ് പെന്‍ഷന്‍ മുടങ്ങിയത്. 5.85കോടിയ്ക്ക് പകരം 1.86കോടിയാണ് ട്രഷറിയ്ക്ക് ലഭിച്ചത്. മിക്കവരും പെന്‍ഷന്‍ കിട്ടാതെ മടങ്ങി.

NO COMMENTS

LEAVE A REPLY