അവിഷ്ണയോട് നിരാഹാരത്തില്‍ നിന്ന് പിന്മാറണമെന്ന് ചെന്നിത്തല

ramesh-chennithala

നിരാഹാരത്തില്‍ നിന്ന് പിന്മാറണമെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയോട് പ്രതിപക്ഷ നേതാന് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. പ്രശ്ന പരിഹാരത്തിന് പ്രതിപക്ഷം മുന്‍കൈ എടുക്കുമെന്നും ചെന്നിത്തല  ഉറപ്പ് നല്‍കി.   അവിഷ്ണയെ ഫോണില്‍ വിളിച്ചാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
അമ്മയും അച്ഛനും തിരിച്ച് വരുന്നത് വരെ നിരാഹാരം ഇരിക്കുമെന്നാണ് ജിഷ്ണുവിന്റെ സഹോദരി രാവിലെ അറിയിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY