കേരളമുള്‍പ്പടെ എട്ടു സംസ്ഥാനങ്ങള്‍ വരള്‍ച്ചാ ബാധിത പ്രദേശം; 24,000കോടിയുടെ സഹായം

drought

കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു.24,000കോടിയുടെ സഹായം നല്‍കും.  രണ്ട് മാസത്തിനകം ഈ തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കും. തുകയുടെ അറുപത്തിയഞ്ച് ശതമാനം കുടിവെള്ളത്താനായി ചെലവഴിക്കണമെന്ന് നിര്‍ദേശമുണ്ട്.

NO COMMENTS

LEAVE A REPLY