മികച്ച അടിയ്ക്ക് അവാര്‍ഡ്, ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും അവാര്‍ഡ് വരും: ഡോ. ബിജു
ദേശീയ സിനിമാ പുരസ്കാരത്തെ നിശിതമായി വിമര്‍ശിച്ച് സംവിധായകന്‍ ഡോ.ബിജു. ആർട്ടിസ്റ്റിക്കും മീനിങ്ഫുള്ളും ആയ സിനിമകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്കാരങ്ങൾ ആണിതെന്ന വാചകം ദയവായി എടുത്തുകളയണം എന്നാണ് ബിജു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം….
ഈ വർഷം മുതൽ മികച്ച ഇടിയ്ക്കും നാഷണൽ അവാർഡ്…ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും ഒക്കെ ദേശീയ അവാർഡ് ഏർപ്പെടുത്തിയേക്കും…കുറഞ്ഞ പക്ഷം ദേശീയ അവാർഡിന്റെ നിയമാവലിയിൽ നിന്നും ആർട്ടിസ്റ്റിക്കും മീനിങ്ഫുള്ളും ആയ സിനിമകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്കാരങ്ങൾ ആണിത് എന്ന ആ വാചകം എങ്കിലും അങ്ങ് എടുത്ത് കളഞ്ഞു കൂടെ…
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here