കടകംപളളി സുരേന്ദ്രൻ മഹിജയെ സന്ദര്‍ശിച്ചു

kadakampally

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ മന്ത്രി കടകംപളളി സുരേന്ദ്രൻ സന്ദര്‍ശിച്ചു. ആശുപത്രിയിലെത്തിയാണ് മന്ത്രി മഹിജയെ സന്ദര്‍ശിച്ചത്.

NO COMMENTS

LEAVE A REPLY