കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു

youth died in police custody

പൊതു സ്ഥലത്ത് മദ്യപിച്ചെന്ന പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു. കാസർകോട് സ്വദേശി സന്ദീപാണ് മരിച്ചത്. പോലീസ് ജീപ്പിൽ കുഴഞ്ഞു വീണ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചിട്ടും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.

 

 

 

youth died in police custody

NO COMMENTS

LEAVE A REPLY