മകനാണ് വലുത്, സഹായധനം തിരിച്ച് നല്‍കും: ജിഷ്ണുവിന്റെ അച്ഛന്‍

jishnu parents

നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാറില്‍ നിന്ന് ലഭിച്ച സഹായധനം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍. അഞ്ച് പ്രതികളില്‍ ഒരാളെയെങ്കിലും പിടികൂടണമെന്നും അശോകന്‍ പറഞ്ഞു. വിശ്വസിക്കുന്ന പാര്‍ട്ടി അവഗണിക്കുന്നതില്‍ വിഷമം ഉണ്ടെന്നും അശോകന്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY