ഷാജിര്‍ഖാന്റെ വിധി ഇന്ന്

jishnu

ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ഷാജിര്‍ഖാന്റെയടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ഷാജിര്‍ഖാനോടൊപ്പം ഭാര്യ മിനി ശ്രീകുമാര്‍ , ഹിമവല്‍ ഭദ്രാനന്ദ, ഷാജഹാന്‍ എന്നിവരാണ് ജയിലുള്ളത്.

NO COMMENTS

LEAVE A REPLY