Advertisement

മലപ്പുറം നാളെ പോളിംഗ് ബൂത്തിലേക്ക്

April 11, 2017
Google News 0 minutes Read
malappuram election

മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാളെ. പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചരണത്തിലാണ്. 13.12 ലക്ഷം വോട്ടര്‍മാരാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്ളത്. 1,175പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴ് മുതല്‍ വോട്ടിംഗ് ആരംഭിക്കും. വൈകിട്ട് ആറോടെ അവസാനിക്കും.

യുഡിഎഫിലെ പി.കെ കുഞ്ഞാലിക്കുട്ടിയും, എല്‍ഡിഎഫിലെ എംബി ഫൈസലും, എന്‍ഡിഎയുടെ ശ്രീപ്രകാശുമാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. ഒപ്പം സ്വതന്ത്രരും, ആം ആദ്മി, ശിവസേന എന്നിവരുടെ സ്ഥാനാര്‍ത്ഥികളും മത്സരരംഗത്ത് ഉണ്ട്.തെരഞ്ഞെടുപ്പ് ഫലം 17നാണ് പുറത്ത് വരിക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here