ഒ.ബി.സി കമ്മീഷന്​ ഭരണഘടനാ പദവി: ബിൽ ലോക്​സഭ പാസാക്കി

lok-sabha

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി ഭരണഘടനാ പദവിയോടെ പുതിയ ദേശീയ കമീഷൻ രൂപവത്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ലോക്സഭ  പാസാക്കി.  നാലിനെതിരെ 345 വോട്ടുകൾക്കാണ് ബിൽ പാസായത്. മറ്റു പാർട്ടികൾ പിന്തുണച്ചുവെങ്കിലും സമാജ്വാദി പാർട്ടി എതിർത്തു.

NO COMMENTS

LEAVE A REPLY