വിദ്യാർത്ഥികളും അധ്യാപകനും ഉൾപ്പെടെ 8 പേർ കടലിൽ മുങ്ങി മരിച്ചു

seven students and one teacher drowned in sea students drowned kottayam

മഹാരാഷ്ട്രയിൽ എട്ടുപേർ കടലിൽ മുങ്ങി മരിച്ചു. സിന്ധു ദുർഗയിൽ വെയ്‌രി ബീച്ചിലാണ് അപകടം നടന്നത്. കർണാടകയിൽ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ ഏഴ് വിദ്യാർത്ഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്.

 

 

seven students and one teacher drowned in sea

NO COMMENTS

LEAVE A REPLY