തമിഴ്‌നാട്ടിൽ ഏപ്രിൽ 25ന് ബന്ദ്

bandh at tn on april 25

തമിഴ്‌നാട്ടിലെ കർഷകരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ ഏപ്രിൽ 25ന് ബന്ദ്. ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളാണ് ബന്ദിന് അഹ്വാനം നൽകിയത്. കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കർഷകർ ദിവസങ്ങളായി ഡൽഹി ജന്ദർമന്ദിറിൽ പ്രക്ഷോഭത്തിലാണ്. ഡൽഹിക്ക് പുറമേ തമിഴ്‌നാട്ടിലെ തഞ്ചാവൂർ, കോയമ്പത്തുർ, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്.

 

 

bandh at tn on april 25

NO COMMENTS

LEAVE A REPLY