കുഞ്ഞാലിക്കുട്ടി വളരെ മുന്നില്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി വളരെ മുന്നില്‍. 76889വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടി മുന്നിട്ട് നില്‍ക്കുന്നത്. എല്ലാമണ്ഡലങ്ങളിലും യുഡിഎഫ് കുതിക്കുകയാണ്.

NO COMMENTS

LEAVE A REPLY