ബന്ധു നിയമന വിവാദം; ജയരാജൻ കേന്ദ്ര കമ്മിറ്റി യോഗത്തിനില്ല

ep-jayarajan

ബന്ധു നിയമന വിവാദത്തിൽ സി പി എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന്. യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് യോഗത്തിൽ എത്തിച്ചേരാനാകില്ലെന്ന് ജയരാജൻ നേതൃത്വത്തെ അറിയിച്ചു.

ബന്ധു നിയമന വിവാദത്തിൽ ഇരുവർക്കുമെതിരെ എന്ത് നടപടി വേണമെന്നതുൾപ്പെടെയുള്ള ചർച്ചകൾക്കായാണ് കേന്ദ്രകമ്മിറ്റി ഇന്ന് യോഗം ചെരുന്നത്. നിയമന വിവാദത്തിൽ ഇരുവർക്കും വീഴ്ച പറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു.

 

NO COMMENTS

LEAVE A REPLY