ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച സംഭവം; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

lorry drivers murder pathanapuram

പത്തനാപുരത്ത് ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരു യുവതിയടക്കം മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. മരിച്ച ലോറി ഡ്രൈവർ സാജന്റെ ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മറ്റൊരു ലോറി ഡ്രൈവർ അഭിലാഷ്, സമീപത്തെ കടവരാന്തയിൽ കിടന്നുറങ്ങിയ മുൻ ക്രിമിനൽ പ്രതി തുടങ്ങിയവരാണ് പിടിയിലായിരിക്കുന്നത്.

കുത്തേറ്റ സാജൻ തന്നെ രാത്രി വന്ന് വിളിച്ചുവെന്നും, ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ മരിച്ചു എന്നുമാണ് അഭിലാഷ് നൽകിയ മൊഴി. എന്നാൽ അഭിലാഷുമായി പണമിടപാട് നടത്തിയിരുന്നുവെന്ന് സാജന്റെ ഡയറിയിലുണ്ടായിരുന്നു.

lorry drivers murder | pathanapuram

NO COMMENTS

LEAVE A REPLY