ഹണി ട്രാപ്പ്; മാധ്യമപ്രവർത്തകരുടെ റിമാന്റ് നീട്ടി

HONEY TRAP

ഹണി ട്രാപ്പ് കേസിൽ മാധ്യമപ്രവർത്തകരുടെ റിമാന്റ് നീട്ടി. ചാനൽ സിഇഒ അജിത് കുമാർ, ചീഫ് റിപ്പോർട്ടർ ജയചന്ദ്രൻ എന്നിവരുടെ റിമാന്റ് കാലാവധിയാണ് നീട്ടിയത്. അടുത്ത മാസം നാലാം തീയ്യതി വരെയാണ് റിമാന്റ് നീട്ടിയത്.

NO COMMENTS

LEAVE A REPLY