കൊല്ലം പത്തനാപുരത്ത് ലോറിഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍

lorry drivers murder pathanapuram

പത്തനാപുരത്ത് ലോറി ഡ്രൈവര്‍ പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളം സ്വദേശി സാജനെ കുത്തിക്കൊന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കടയ്ക്കാമണ്‍ സ്വദേശി ഗോപിയാണ് പിടിയിലായത്.

NO COMMENTS

LEAVE A REPLY