കഞ്ചിക്കോട്ടെ കാറ്റാടിപ്പാടത്ത് വൈദ്യുതോത്പാദനം തുടങ്ങി

wind mill

കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്തെ കാറ്റാടിപാടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതോത്പാദനം തുടങ്ങി. കഞ്ചിക്കോട് തന്നെയുള്ള വൈദ്യുത ബോര്‍ഡിന്റെ സബ്സ്റ്റേഷനിലേക്കാണ് ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൈമാറുന്നത്. വൈദ്യുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതിബോര്‍ഡുമായി ധാരണാപത്രം ഒപ്പിടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

wind mill

NO COMMENTS

LEAVE A REPLY