ചുമ്മാ ചിരിക്ക് ബ്രോ, നിങ്ങ കലക്ക് ബ്രോ!

ചുമ്മാ ചിരിക്ക് ബ്രോ, നിങ്ങ കലക്ക് ബ്രോ രമേഷ് പിഷാരടി അഭിനയിച്ച വീഡിയോ ഗാനം എത്തി. ശ്രീമാന്‍ ബ്രോ എന്നാണ് ആല്‍ബത്തിന്റെ പേര്. സമദ് സുലൈമാനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷഫീക്ക് റഹ്മാന്റേതാണ് വരികള്‍. സഹീർ അബ്ബാസ് സംവിധായകന്‍.

Subscribe to watch more

sreeman bro album | ramesh pisharodi|SreemanBro

NO COMMENTS

LEAVE A REPLY