കലാമണ്ഡലം ഗോപി പദവി ഒഴിയുന്നു

gopi

കലാമണ്ഡലം കല്‍പിത സര്‍വകലാശാലയിലെ എമിരിറ്റ്സ് പ്രൊഫസര്‍ പദവി കലാമണ്ഡലം പദവി കലാമണ്ഡലം ഗോപി ഒഴിയുന്നു. വ്യക്തിപരമായ കാര്യങ്ങള്‍കൊണ്ടാണ് പദവി ഒഴിയുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി കളരി പാഠങ്ങള്‍ തയ്യാറാക്കി ബിരുദാനന്തര വിദ്യാര്‍ത്ഥികളെ കൊണ്ട് ചൊല്ലിയാടിച്ചത് കലാമണ്ഡലം ഗോപിയായിരുന്നു.

Kalamandalam|Kalamandalam gopi

NO COMMENTS

LEAVE A REPLY